Latest News

അനുശോചിച്ചു

രാമന്തളി: രാമന്തളി മണ്ഡലം പ്രസിഡണ്ടായിരുന്ന കെ.പി. മോഹനന്റെ ആകസ്മിക നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. യോഗത്തില്‍ രാമന്തളി പഞ്ചായത്ത് പ്രസിഡണ്ട് എ.വി. ഗോവി ന്ദന്‍ അധ്യക്ഷനായി. പി.വി. സുരേന്ദ്രന്‍, ലത്തീഫ്പി.എം, ഒ.കെ. ശശി, കെ.പത്മനാഭന്‍,വിനോദ് കുമാര്‍ രാമന്തളി, കെ. ഹരിദാസ്, ശകുന്തള, എ.വത്സല, രാമന്തളി രവി , ഇ. ഭാസ്‌കരന്‍എന്നിവര്‍ സംസാരിച്ചു.
മഹാത്മ കള്‍ച്ചറല്‍ സെന്ററില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ കെ.എം. തമ്പാന്‍ അധ്യക്ഷനായി. പി.വി. സുരേന്ദ്രന്‍, കെ.വി. രാജന്‍, പി.പി. ശേഖരന്‍, കെ. ഹരിദാസ്, ടി.കെ. ദാമോദരന്‍, നളിനി ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment