Latest News

നേവല്‍ മാലിന്യ പ്രശനം ആസൂത്രിതമെന്ന് സംശയം-കെ സുധാകരന്‍

പയ്യന്നൂര്‍: അക്കാദമിക്കുവേണ്ടി വീണ്ടും ഭൂമി ഏറ്റെടുക്കാന്‍ രാമ ന്തളി ജനതയെ കൂട്ടത്തോടെ പല ായനം ചെയ്യിക്കാവാനുള്ള ഗൂ ഢനീക്കമാണോ മാലിന്യ പ്രശ്‌ന ത്തിനു പിന്നിലെന്ന് സംശയിക്കേ ണ്ടിയിരിക്കുന്നുവെന്ന് കോ ണ്‍ഗ്രസ് നേതാവ് കെ സുധാ കരന്‍.
നാവിക അക്കാദമി മാലിന്യ പ്ലാ ന്റിനെതിരെ ജന ആരോഗ്യ സം രക്ഷണ സമിതി നടത്തുന്ന അനി ശ്ചിതകാല സമരപന്തല്‍ സന്ദര്‍ ശിച്ച് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍ .
ഒരു പ്രദേശത്തെ മുഴുവന്‍ ബാ ധിക്കുന്ന മര്‍മ്മ പ്രധാനമായ പ്രശ നം ഉണ്ടാകുമ്പോഴും പ്രശ്‌ന പരി ഹാരം വൈകുന്നത് ഗുണകരമല്ല. ഒരു ജനത രണ്ടര മാസമായി സ മരമുഖത്താണ് .ഇത്രയും പ്രകട മായി ഒരു നാടിനെ പ്രതിസ ന്ധി യിലാക്കിയിട്ടും ഉണരേണ്ടവര്‍ ഉ ണരാത്തത് ഒരു നാടിനോട് ചെ യ്യുന്ന ദ്രോഹമാണ്.
ഒരു ജനതയെ മുഴുവന്‍ എന്നും തങ്ങളുടെ മലിനജലം കുടിക്കു വാന്‍ വിധിക്കപ്പെട്ടവരാ ക്കാന്‍ നേവല്‍ അധികൃതര്‍ക്ക് ആരാണ് അധികാരം തന്നത്. കേന്ദ്ര സര്‍ ക്കാറും പ്രതിരോധ വകുപ്പും അ ടിയന്തരമായി പ്രശ്‌നത്തില്‍ ഇട പെടണം.കേന്ദ്രത്തിന്റെ ശ്രദ്ധയി ല്‍ ഈ വിഷയം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാ റാകണമെന്നും സുധാകരന്‍ പറ ഞ്ഞു.ആര്‍ കുഞ്ഞികൃഷ്ണന്‍ അ ധ്യ ക്ഷത വഹിച്ചു. അമൃതരാമ കൃഷ്ണന്‍, കെ പി രാ ജേന്ദ്രന്‍ സംസാരിച്ചു.
അനിശ്ചിതകാല സമരം നാ ല്‍പ്പതാം ദിവസത്തിലേക്ക് കട ന്നു .കെ എം അനി ല്‍കുമാറിന്റെ നിരാ ഹാര സമരം ഒമ്പതാം ദിവ സത്തിലേക്ക് കട ന്നു.
നിരാഹാര സമര ത്തിന് ഐ ക്യ ദാര്‍ഢ്യ മര്‍പ്പിച്ച് കേര ള സ്റ്റേറ്റ് സര്‍വീസ് പെ ന്‍ഷ നേ ഴ് സ് അസോ സിയേ ഷന്‍ ഭാരവാഹി കളായ കെരാമ കൃഷ് ണന്‍, എ വി തമ്പാ ന്‍, സി കൃഷ് ണന്‍, ഹരിദ ാസന്‍ നാ യര്‍, കെ പി രവിന്ദ്രന്‍ ,വി ടി കു ഞ്ഞപ്പന്‍ എ ന്നിവര്‍ അനുഭാവ ഉപ വാസം നടത്തി. ഉപ വാസം അനു ഷ്ഠി ച്ചവ ര്‍ ക്ക് കെ സു ധാകരന്‍ നാരങ്ങനീര് നല്‍കി.ടി വി ഗം ഗാ ധരന്‍, ടി ക രുണാകര ന്‍,പി അ ബ്ദുള്‍ ഖാദര്‍ ,സി വി രാ ജഗോപാലന്‍ സംസാരിച്ചു.

No comments:

Post a Comment