Latest News

അപേക്ഷ ക്ഷണിച്ചു

പയ്യന്നൂര്‍: ശ്രീശങ്കരചാര്യ സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ 2017-18 അധ്യയന വര്‍ഷത്തെ എം.എ(മലയാളം, ഹിന്ദി, ഹിസ്റ്ററി, പിലോസഫി സംസ്‌കൃത സാഹിത്യം, വ്യാകരണം, വേദാന്തം)എം.എസ്. ഡബ്ല്യു കോഴ്‌സുകളിലേക്കുള്ള പ്രവേശ പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചു.
സര്‍വ്വകലാശാലയുടെ ംംം.ൗൈ.െമര.ശി/ംംം.ൗൈീെിഹശില.ീൃഴഎന്ന വെബ്‌സൈറ്റില്‍ ഏപ്രില്‍ ഇരുപത്തിയെട്ടുവരെ അപേക്ഷ സമര്‍പ്പിക്കാം.
പെണ്‍കുട്ടികള്‍ ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ടായിരിക്കും. അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം ഡയരക്ടറുടെ ഓഫീസില്‍ ലഭിക്കേണ്ട അവാസന തീയതി മെയ് രണ്ട്. ഫോണ്‍-04972806490.

No comments:

Post a Comment