Latest News

പുസ്തകപ്രകാശനം

കരിവെള്ളൂര്‍: എം.എം.എന്‍ കരിവെള്ളൂരിന്റെ സ്‌നേഹനിലാവുകള്‍ പ്രമയനിലാവുകള്‍ എന്ന നോവല്‍ കണ്ണൂരില്‍ നടന്ന പുസ്തകോത്സവത്തില്‍ കവിയൂര്‍ രാജഗോപാലന്‍ നാരായണന്‍ കാവുമ്പായിക്ക് നല്‍കി പ്രകാശനം ചെയ്തു. മേയര്‍ ഇ.പി. ലത, പി.പി. ദിവ്യ, എം.കെ. മനോഹരന്‍, സുരേഷ് ബാബു എളയാവൂര്‍, ജി.ഡിനായര്‍, പ്രകാശന്‍ കരിവെള്ളൂര്‍, പി.കെ. ബൈജു, എം. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment