Latest News

സൗജന്യ അസ്ഥി സാന്ദ്രതാ നിര്‍ണ്ണയ ക്യാമ്പും ചികിത്സയും നാളെ

പയ്യന്നൂര്‍:സൂര്യ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ അസ്ഥി സാ ന്ദ്രതാ നിര്‍ണ്ണയ ക്യാമ്പും ചികിത്സയും നാളെ രാവിലെ ഒമ്പതരമണി മുതല്‍ ഉച്ചയ്ക്ക് ഒന്നര മണിവരെ സണ്‍സണ്‍ ആയുര്‍വ്വേദിക് സെന്ററില്‍ വെച്ച് നടക്കും.
ക്യാമ്പില്‍ കഴുത്ത് വേദന, നടുവേദന, മുട്ടുവേദന, കൈകാല്‍ വേദന ഇവയ്ക്ക് ചെയ്യുന്ന ചികിത്സകള്‍ ഫലപ്രദമാക്കാന്‍ സഹായിക്കുന്നു.
ക്യാമ്പില്‍ പ്രഗത്ഭ ഡോക്ടര്‍ മാരുടെ സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04985 202177 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം..

No comments:

Post a Comment