Latest News

പിലിക്കോട് ഇന്ദിരാജി കള്‍ച്ചറല്‍ ഫോറം കെട്ടിടം തിങ്കളാഴ്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും

പിലിക്കോട്: രണ്ട് പതിറ്റാ ണ്ടി ലേറെക്കാലമായി പിലിക്കോട് പ്ര ദേശത്ത് കലാ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ച് കൊണ്ടി രിക്കുന്ന ഇന്ദിരാജി കള്‍ച്ചറല്‍ ഫോറം പിലിക്കോട് രയര മംഗ ലം ഭഗവതീ ക്ഷേത്രത്തിന് സമീ പം നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ് ഘാടനം ഇരുപത്തിനാലി ന് തിങ്കളാഴ്ച രാവിലെ ഒമ്പത് മ ണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. കെ ട്ടി ടോദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെട്ടിടോദ്ഘാടനത്തിന്റെ ഭാ ഗമായി നാളെ രാവിലെ പത്ത് മണി മണി മുതല്‍ പിലിക്കോട് ഗവ:യു .പി.സ്‌കൂളില്‍ വെച്ച് മം ഗലാപുരം കാനച്ചുര്‍ മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് സെന്റ റിലെ പത്തോളം ഡിപ്പാര്‍ട്ട് മെന്‍ റി ലെ വിദഗ്ദ ഡോക്ടര്‍മാര്‍ നേ തൃത്വം നല്‍കുന്ന മെഗാ മെഡി ക്കല്‍ ക്യാമ്പ് സംഘടിപ്പികുന്നു. ക്യാമ്പില്‍ ജനറല്‍ സര്‍ജന്‍, ശ സ്ത്രക്രിയ സ്‌പെഷ്യലിസ്റ്റ്, സ്ത്രീ രോഗ പ്രസവവിദഗ്ദര്‍ ,കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ്, എല്ല്, മൂക്ക്, ചെവി, തൊണ്ട,കണ്ണ്, പല്ല്, ചര്‍മ്മ രോഗ, മനോരോഗ വിദഗ്ദന്‍മാര്‍ രോഗികളെ പരി ശോധിക്കുകയും സൗജന്യ മരു ന്നുകള്‍ നല്‍കുന്നതുമാണ്. സൗ ജന്യ രക്ത നിര്‍ണ്ണയവും നടക്കും.
മെഡിക്കല്‍ ക്യാമ്പിന്റെ ഉദ് ഘാടനം പിലിക്കോട് ഗ്രാമപ ഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ശ്രീ ധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. പ ബ്ലിസിറ്റി ചെയര്‍മാന്‍ ഏ.വി.ച ന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹി ക്കും.കാനാച്ചൂര്‍ മെഡിക്കല്‍ കോ ളേജ് ഹോസ്പിറ്റല്‍ ആന്റ് റിസ ര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ ഹാ ജി.യു.കെ.മോനു മുഖ്യാതി ഥി യായിരിക്കും. കാനച്ചൂര്‍ മെഡിക്ക ല്‍ കോളേജ് ഡീന്‍ ഡോ:എ ച്ച്. എസ്.വീരുപ്രകാശ, പിലി ക്കോട് ഗവ:യു .പി.സ്‌കൂള്‍ ഹെഡ്മാ സ്റ്റര്‍ ടി.വി.രവീന്ദ്രന്‍, പിലി േക്കാട് സര്‍വ്വീസ് സഹകരണ ബേ ങ്ക് പ്ര സിഡണ്ട് പി.വി.ഭാസ്‌കരന്‍ മാ സ്റ്റര്‍,പിലിക്കോട്‌ഹെല്‍ത്ത്ഇ ന്‍ സ്‌പെക്ടര്‍എം.രാജീവന്‍,സം ഘാ ടകസമിതി വൈസ് ചെയ ര്‍മാന്‍ കെ.റിജേഷ് തുടങ്ങിയവര്‍ ആ ശംസകള്‍അര്‍പ്പിച്ച്‌സംസാരി ക്കും. പ്രോഗ്രാം കമ്മറ്റി കണ്‍ വീ നര്‍ പി.പി.അനിരുദ്ധന്‍ സ്വാഗ തവും സപ്ലിമെന്റ് കമ്മറ്റി കണ്‍ വീനര്‍ കെ.ഗണേശന്‍ നന്ദിയും പറയും. ഇരുപത്തിനാലിന് തിങ്കളാഴ ്ച രാവിലെ ഒമ്പത് മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെട്ടിട ത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍ വ്വഹിക്കും. ഡി.സി.സി.പ്രസി ഡ ണ്ട് ഹക്കിം കുന്നില്‍ ഇന്ദിരാ ജിയുടെ ഫോട്ടോ അനാഛാദനം ചെയ്യും. ഉദ്ഘാടന സമ്മേളന ത്തില്‍ സംഘാടക സമിതി ചെയ ര്‍മാന്‍ രാഘവന്‍കുളങ്ങര അദ്ധ്യ ക്ഷത വഹിക്കും. കെട്ടിട നിര്‍മ്മാ ണ കമ്മറ്റി കണ്‍വീനര്‍ കെ.വി. മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പി ക്കും.ചടങ്ങില്‍ വിവിധ പാരമ്പര്യ തൊഴില്‍ മേഖലകളിലെ പ്രതിഭ കളെ ആദരിക്കും. കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. വി.പത്മജ, ഡി.സി.സി.ജനറല്‍ സെക്രട്ടറി കെ.വി.സുധാകരന്‍ സംഘാടക സമിതി രക്ഷാധികാ രികളായ ഏ.വി.കുഞ്ഞികൃ ഷ് ണന്‍, കെ.കുഞ്ഞികൃഷ്ണന്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. സംഘ ടക സമിതി ജനറല്‍ കണ്‍വീനര്‍ പി.ജയറാം പ്രകാശ് സ്വാഗതവും, കള്‍ച്ചറല്‍ ഫോറം സെക്രട്ടറി ഏ. വി.രാജു നന്ദിയും പറയും. ഉച്ചയ്ക്ക് രണ്ടരമണിക്ക് ചിത്രരചനാ മത്സരം നടക്കും.പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്ക ണ്ടറി തലം വരെയുള്ള വിദ്യാര്‍ ത്ഥികള്‍ക്കായി കണ്ണൂര്‍- കാസറ ഗോഡ് ജില്ലാതല ചിത്രരചനാ മത്സരമാണ്. വിജയികള്‍ക്ക് കാ ഷ് പ്രൈസും, ഫലകവും സമ്മാ നമായി നല്‍കുന്നതാണ്. പിലി ക്കോട് ഗവ യു.പി.സ്‌കൂളില്‍ വെ ച്ചാണ് മത്സരം നടത്തുന്ന ത്. പ്രീ-പ്രൈമറി കുട്ടികള്‍ക്ക് ക്ര യോണ്‍സ് ഉപയോഗിച്ചുള്ള കള റിംങ്ങ് മത്സരമാണ്.എല്‍.പി. മു തല്‍ ഹയര്‍ സെക്കണ്ടറി വരെ യുള്ള വര്‍ക്ക് ജല ഛായ ചിത്ര രചനാ മത്സരവുമാണ് നടത്തുക. എല്‍.പി. വിദ്യാര്‍ത്ഥികള്‍ക്ക് പൂ ന്തോട്ടം നനക്കുന്ന കുട്ടികള്‍ എ ന്നതാണ് വിഷയം.യു.പി. വിദ്യാ ര്‍ത്ഥികള്‍ക്കും ഹൈസ്‌കൂള്‍ ഹ യര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ ക്കും യഥാക്രമം ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവ യാണ് വിഷയം. മത്സര സമയത്ത് പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോ നോ ക്കി വേണം വരയ്ക്കാന്‍. ചിത്രര ചനയുടെസമയംരണ്ട് മണി ക്കൂര്‍ ആണ്. ചിത്രരചനാ മത്സരം കേരള ഫോക് ലോര്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാന്‍ സുരേഷ് കൂ ത്തുപറമ്പ് ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ടി.വി.വിനോദ് കുമാര്‍ അദ്ധ്യക്ഷ ത വഹിക്കും.പ്രശസ്ത ചിത്രകാ രന്‍ രവി പിലിക്കോട് ആശംസ കള്‍ അര്‍പ്പിച്ച് സംസാരിക്കും പ ബ്ലിസിറ്റി വൈസ് ചെയര്‍മാന്‍ എം. അശ്വിനികുമാര്‍ സ്വാഗതവം സ്വീകരണ കമ്മറ്റി കണ്‍വീനര്‍ ഏ.വി.കരുണാകരന്‍ നന്ദിയും പറയും. വൈകുന്നേരം ആറു മണിക്ക് കലാസന്ധ്യയില്‍ അംഗന്‍വാടി വിദ്യാര്‍ത്ഥികള്‍ അവതരിപ്പി ക്കു ന്ന വിവിധ കലാപരിപാ ടിക ളും, നൃത്തനൃത്ത്യങ്ങളുംഅരങ്ങേ റും. രാത്രി ഏഴു മണിക്ക് സാം സ്‌കാരിക സമ്മേളനം കണ്ണൂര്‍ സ ര്‍വ്വകലാശാലാ വൈസ് ചാന്‍സി ലര്‍ ഡോ.ഖാദര്‍ മാങ്ങാട് ഉദ്ഘാ ടനം ചെയ്യും.സാമ്പത്തിക കമ്മറ്റി ചെയര്‍മാന്‍ എം.കൃഷ്ണന്‍ അ ദ്ധ്യക്ഷത വഹിക്കും.കേരള ഫോ ക് ലോര്‍ അക്കാദമി മുന്‍ സെക്ര ട്ടറി എം.പ്രദീപ് കുമാര്‍ മുഖ്യ പ്ര ഭാ ഷണം നടത്തും. പിലിക്കോട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡണ്ട് സി.ഭാസ്‌ക്കരന്‍, യ വക്യ പിലിക്കോട് സെക്രട്ടറി കെ വി സുധീഷ്, സെന്‍ട്രല്‍ ക്ല ബ്ബ് കരപ്പാത്ത് സെക്രട്ടറിഎം.ര ഞ്ജി ത്ത്, കണ്ണങ്കൈ ജനതാ ലൈ ബ്രറി പ്രസിഡണ്ട് ഇ.വി. കുഞ്ഞി കൃഷ്ണന്‍ തുടങ്ങിയവര്‍ ആശം സകള്‍ അര്‍പ്പിച്ച് സംസാരിക്കും. സപ്ലിമെന്റ് കമ്മറ്റി ചെയര്‍മാന്‍ പി.കെ.വിനയകുമാര്‍ സ്വാഗത വും, സപ്ലിമെന്റ് കമ്മറ്റി വൈസ് ചെയര്‍മാന്‍ പി.വി.രാജേഷ് ന ന്ദിയും പറയും. തുടര്‍ന്ന് താവം ഗ്രാമവേദി അവതരിപ്പിക്കുന്ന നാട്ടറിവ് പാ ട്ടുകള്‍അരങ്ങേറുമെന്ന് സം ഘാടകസമിതി ചെയര്‍മാന്‍ രാഘവന്‍കൊളങ്ങര, കെട്ടിട നിര്‍ മ്മാണ കമ്മറ്റി കണ്‍വീനര്‍ കെ. വി. മോഹനന്‍, പബ്ലിസിറ്റി കമ്മറ്റി ചെയര്‍ മാന്‍ എ.വി.ചന്ദ്രന്‍ മാ സ്റ്റര്‍ , വൈസ്.ചെയര്‍മാന്‍ ഏ.വി. രാജന്‍, സപ്ലിമെന്റ് കമ്മറ്റി ചെയ ര്‍മാന്‍ പി.കെ.വിന യകു മാര്‍, ക ണ്‍വീനര്‍ കെ.ഗണേശന്‍ സ്വീകര ണ കമ്മറ്റി കണ്‍വീനര്‍ എ.വി. കരുണാകരന്‍ എന്നിവര്‍ വാര്‍ ത്താസമ്മേളനത്തില്‍ പറഞ്ഞു

No comments:

Post a Comment