Latest News

രാമന്തളി മാലിന്യം: മലബാര്‍ വികസന സമിതി ഉപവാസമാരംഭിച്ചു

രാമന്തളി; മാലിന്യ പ്രശ്‌നം പ രിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് മലബാര്‍ വികസന സ മിതിയുടെ നേതൃത്വത്തില്‍ ഉപ വാസം ആരംഭിച്ചു. ചെയര്‍മാന്‍ അഡ്വ: ബിനോയ് തോമസ് ആ ണ് നിരാഹാരമിരിക്കുന്നത്. പരിപാടി ഡോ: ഡി. സുരേ ന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു .കെ .ആര്‍ .അബ്ദുള്‍ ഖാദര്‍ അ ദ്ധ്യക്ഷത വഹിച്ചു.ടി.കെ. മനോജ് കുമാ റിന്റെ നിരാഹാരം ആറാം ദിവസം പിന്നിട്ടു. നാളെ വിഷു ദിനത്തില്‍ സമരപന്തലില്‍ ജനങ്ങള്‍ ഉപവസിക്കും.

No comments:

Post a Comment