Latest News

കുടിവെള്ളം മുടങ്ങും

പയ്യന്നൂര്‍: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരണ ശാലയില്‍ ഇലക്ട്രിക്കല്‍ റിപ്പേര്‍ ജോ ലികള്‍ നടക്കുന്നതിനാല്‍ ജപ്പാന്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ഏഴോം, മാടായി, കടന്നപ്പള്ളി-പാണപ്പുഴ ചെറുതാഴം എന്നീ പഞ്ചായത്തുകളിലും പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലും നാളെയും മറ്റന്നാളും ജലവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

No comments:

Post a Comment