Latest News

പാളത്തില്‍ കുഴി

കാഞ്ഞങ്ങാട്:പാളത്തില്‍ കുഴി കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്നും മംഗ ളൂരു വിലേക്ക് പോകുക യായിരുന്ന മലബാര്‍ എക്‌സ്പ്ര സ് നിര്‍ത്തിയിട്ടു. ഇന്ന് രാവിലെ ഒമ്പതേകാലോടെ യാണ് കാഞ്ഞ ങ്ങാട് രെയില്‍ വെ സ്റ്റേഷനു സമീപം മഡിയനും ചിത്താരി ക്കുമിടയില്‍ റെയില്‍പാളത്തില്‍ കുഴി കണ്ടെത്തിയത്.

No comments:

Post a Comment