Latest News

കളിയാട്ടം

കരിവെള്ളൂര്‍:കുതിര് കോട്ടമ്പത്ത് തറവാട് കളിയാട്ടം പതിനൊന്ന്, പന്ത്രണ്ട് തീയതികളില്‍ നടക്കും.
പതിനൊന്നിന് ചൊവ്വാഴ്ച വാണിയില്ലം ക്ഷേത്രത്തില്‍ ഉച്ചയടിന്തിരം, രാത്രി പന്ത്രണ്ട് മണിക്ക് പൊട്ടന്‍ദൈവം, പന്ത്രണ്ടിന് ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് പുതിയഭഗവതിയുടെ പുറപ്പാട്.
തുടര്‍ന്ന് രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ ത്തി എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. പന്ത്രണ്ടിന് ഉച്ചയ്ക്ക് അന്നദാനം.

No comments:

Post a Comment