Latest News

പൈല്‍സ്-ഫിസ്റ്റുല ക്യാമ്പ് നാളെ

പയ്യന്നൂര്‍:പയ്യന്നൂര്‍ സഹകരണ ആയുര്‍വ്വേദയില്‍ വിദഗ്ധ ഡോ ക്ടര്‍മാരുടെ നേതൃത്വത്തില്‍ നാ ളെ രാവിലെ ഒമ്പതര മണി മുതല്‍ ഉ ച്ചയ് ക്ക് ഒരുമണിവരെ അര്‍ശ്ശസ്, (പൈല്‍സ്), ഭഗന്ദരം,(ഫിസ്റ്റുല)ഫിഷര്‍ തുടങ്ങിയ അസുഖങ്ങള്‍ ക്ക് രോഗ നിര്‍ണ്ണയ ക്യാ മ്പ് നടത്തുന്നു. വിട്ടുമാറാത്ത ഫി സ്റ്റുലക്ക് ക്ഷാരസൂത്ര ചികിത്സ യും ലഭ്യമാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍-04985 207377, 9744318129.

No comments:

Post a Comment