Latest News

റൂറല്‍ബാങ്ക് നവീകരിച്ച ശാഖ ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍: പയ്യന്നൂര്‍ റൂറല്‍ ബാങ്ക് റെയില്‍വെഗേറ്റ് ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം സി. കൃഷ്ണന്‍ എം.എല്‍എ നിര്‍വ്വഹിച്ചു. ഇ.പി. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. വാ യ്പാ വിതരണം നഗരസഭാ ചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കൊവ്വലും നിക്ഷേപ സ്വീകരണം എം.കെ. ദിനേശ് ബാബുവും സ്‌ട്രോം ഗ് റൂം പി.വി കുഞ്ഞപ്പനും ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ വി. വിജയന്‍ നിര്‍വ്വഹിച്ചു. യു.വി ശശീന്ദ്രന്‍, എം. സഞ്ജീവന്‍, പി.വി. ദാസന്‍, പി.വി. മഹേഷ്, അഡ്വ. ഡി.കെ. ഗോപിനാഥ്. എസ്. ഷു ക്കൂര്‍ ഹാജി, കെ.വി. സുധാകരന്‍, ടി. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു,

No comments:

Post a Comment