Latest News

കോണ്‍ഗ്രസ്സില്‍ നിന്ന് ആരും ബി.ജെ.പിയിലേക്ക് പോകില്ല

മലപ്പുറം: കോണ്‍ഗ്രസില്‍ നി ന്ന്ബി.ജെ.പിയിലേക്ക് ആരും പോകുന്നില്ലെന്ന് പ്രതിപക്ഷ നേ താവ് രമേശ് ചെന്നിത്തല.
സി. പി.എം തെറ്റായ പ്രചരണം നട ത്തുകയാണെന്നും ബി.ജെ. പിക്ക് ആ ളെ കൂട്ടുന്ന ജോലി സി.പി.എമ്മാണ് ഏറ്റെ ടുത്തിരി ക്കുന്നതെന്നും ബി.ജെ.പിക്ക് വോട്ട് ലഭിക്കുന്നതിനായുള്ള പ്ര ചരണങ്ങളില്‍ മാധ്യമങ്ങള്‍ വീ ണു പോകരുതെന്നും ചെ ന്നിത്ത ല പറഞ്ഞു.
മലപ്പുറത്ത് തെര ഞ്ഞെടുപ്പ് പ്ര ചാരണത്തിന് എത്തിയതാ യിരു ന്നു അദ്ദേഹം. പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പിയിലേക്ക് പ്രവര്‍ത്ത കര്‍ പോകുന്നുവെന്ന് കെ.പി.സി. സി പ്രസിഡന്റ് പറഞ്ഞിട്ടി ല്ലെ ന്നും ചെന്നിത്തല വ്യക്ത മാക്കി.
സര്‍ക്കാറിനെതിരെ ശക്തമാ യി പ്രതികരിച്ച ചെന്നിത്തല റി മാന്‍ഡില്‍ കഴിയുന്ന കെ.എം ഷാജഹാന്‍ ഭരണകൂട ഭീകരത യുടെ ഇരയാണെന്നും മുഖ്യമ ന്ത്രിയെ കാണാന്‍ ജിഷ്ണു വ ിെന്റ കുടംബത്തിന് കരാ റൊ പ്പിടേണ്ടി വന്നുവെന്നും ആരോ പിച്ചു.

No comments:

Post a Comment