Latest News

വാഹനവും വീടും തകര്‍ത്തു

വളപട്ടണം: കീച്ചേരി അരയാലില്‍ സി.പി.എം വാര്‍ഡ് മെമ്പറുടെ വീടും വാഹനവും തകര്‍ത്തു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം.വാര്‍ഡ് മെമ്പര്‍ അരയാലിലെ പട്ടേരി റീനയുടെ വീടിന്റെ ജനല്‍ഗ്ലാസുകളും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍.13-എക്‌സ് 6102നമ്പര്‍ ആക്ടീവ സ്‌കൂട്ടറുമാണ് അക്രമികള്‍ തകര്‍ത്തത് വി വരമറിഞ്ഞ് വളപട്ടണം പോ ലീസ് സ്ഥലത്തെത്തി.



No comments:

Post a Comment