Latest News

ദിക്‌റ സ്വലാത്ത് ദുആ മജ്‌ലിസ്

പയ്യന്നൂര്‍:പയ്യന്നൂര്‍ അല്‍ഫലാഹ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ദിക്ര്‍ സ്വലാത്തും ദുആ മജ്‌ലി സും നാളെ മഗ്‌രിബ് നിസ്‌കാരാന നന്തരം നടക്കും. സയ്യിദ് ഹാ മിദ് കോയമ്മതങ്ങള്‍ മാട്ടല്‍ ദിക്ര്‍ സ്വലാത്ത് ദുആക്ക് നേതൃത്വം ന ല്‍കും. ഹാഫിള് സുലൈമാന്‍ ഫാളിലി ഉദ്‌ബോദനം നടത്തും.

No comments:

Post a Comment