Latest News

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

പയ്യന്നൂര്‍:അന്നൂര്‍ യു.പി സ്‌കൂള്‍ 1983-84 ഏഴാംക്ലാസ് ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. സ്‌കൂള്‍ ഹാളില്‍ നടന്ന ചട ങ്ങ് പൂര്‍വ്വധ്യാപകരായ കെ. രാമചന്ദ്രന്‍, പുതുമന കൃഷ്ണന്‍ എ ന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെ യ്തു.
കാലടി സംസ്‌കൃത സര്‍വ്വകലാശാല ഡയരക്ടര്‍ ഡോ.ഇ.ശ്രീധരന്‍,എം.ടി അന്നൂര്‍, കെ.യു മുരളി എന്നിവര്‍ സംസാരിച്ചു. പൂര്‍വ്വാധ്യാപകരെ ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ നടന്നു.

No comments:

Post a Comment