Latest News

ഓട്ടോമറിഞ്ഞ് അമ്മക്കും കുഞ്ഞിനും പരുക്ക്

പയ്യന്നൂര്‍:ഓട്ടോ മറിഞ്ഞ് അമ്മ ക്കും കൈക്കുഞ്ഞിനും പരുക്കേറ്റു. ഇന്നലെ വൈകുന്നേരം അ ഞ്ചേകാലോടെ കോറോം വെല്‍ കോ എണ്ണമില്ലിന് സമീപമാണ് അപകടം. അപകടത്തില്‍ പരുക്കേറ്റ ചാലക്കോട്ടെ അനീഷി ന്റെ ഭാര്യ സീന(34)ആറുമാസം പ്രാ യമായകൈക്കുഞ്ഞിനെയും പയ്യ ന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment