Latest News

ഹെല്‍മറ്റില്ല; കാര്‍ യാത്രികന് പോലീസിന്റെ നോട്ടീസ്

ചാരുംമൂട് : ഹെല്‍മറ്റ് വയ്ക്കാ ത്തതിന് പിഴയടക്കണമെന്ന് കാട്ടി കാറി ല്‍ യാത്രികന് പോലീ സ് വക നോട്ടീസ്. എല്‍ഐസി ഏജന്റായ മാവേലിക്കര മാങ്കാം കുഴിരാധാഭവനത്തില്‍ ഹരിദാ സിനാണ് കുറ ത്തികാട് പോലീ സ് പോസ്റ്റ് കാര്‍ഡ് വഴി വിചിത്ര മായ നോട്ടീസ് അയച്ചത് .കഴി ഞ്ഞ പത്തിന് കുറത്തികാടഭാഗ ത്ത് വെച്ച് കെ.എല്‍. 13-ഇ.3685 നമ്പര്‍ വാഹനത്തില്‍ ഹെല്‍മെറ്റ് വയ്ക്കാതെ ഓടിച്ചു പോയത് ശ്ര ദ്ധയില്‍പ്പെട്ടെന്നും ആയതിനാല്‍ ഈ കാര്‍ഡ് കിട്ടിയാ ലുടന്‍ കുറ ത്തികാട് പോലീസ് സ്റ്റേഷനി ലെത്തി ഹാജരായി പിഴയടയ്ക്ക ണമെന്നും അല്ലാത്തപക്ഷം നി യമനടപടി സ്വീകരി ക്കുമെന്നു മാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ തന്റെ പേരിലുള്ള കാ റിന്റെ നമ്പരാണ് നോട്ടീ സില്‍ നല്‍കിയിട്ടുള്ളതെന്നും കുറത്തി കാട് വഴി സഞ്ചരിച്ചിട്ടില്ലന്നും ഹ രിദാസ് പറയുന്നു.വികലമായ നോട്ടീസ് സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ക്ക് പരാ തി നല്‍കുമെന്ന് കാറുടമ ഹരിദാ സ് പറഞ്ഞു.

No comments:

Post a Comment