Latest News

പയ്യന്നൂര്‍ ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍ : പയ്യന്നൂര്‍ ബാക്ക് വാ ട്ടര്‍ ടൂറിസം പദ്ധതി പ്രവൃത്തി ഉദ് ഘാടനംസി.കൃ ഷ്ണന്‍ .എം എല്‍ എ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു. നടപ്പാത, ഇ രിപ്പിടങ്ങള്‍, ലൈറ്റിംഗ് സംവിധാ നങ്ങള്‍, കഫ്‌റ്റേരിയ, ടോയിലെറ്റ് ബ്ലോക്ക്, ഓര്‍ഗാനിക്ക് ബോട്ടു ജെട്ടി, പെഡല്‍ ബോട്ട് കൈവരി, റോഡിന്റെ ഇരുവശത്തും സൗ ന്ദര്യവല്‍ക്കരണംഎന്നിവഉള്‍ പ്പെ ടുന്നതാണ് പദ്ധതി. മൊത്തം ഒരു കോടി രൂപയാണ്പയ്യന്നൂര്‍ ബാ ക്ക് വാട്ടര്‍ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെഭാഗമായി ടൂറി സവകുപ്പ്അനുവദിച്ചിരിക്കുന്ന ത്.
പ്രകൃതിയുടെ തനിമ നില നിര്‍ ത്തി കൊണ്ടുള്ള നിര്‍മ്മാണ പ്ര വര്‍ത്തികളാണ് നടപ്പിലാക്കുക. പൊതുമേഖലാ സ്ഥാപനമായ എഫ് ആര്‍ ബി എല്‍ ആണ് പ്ര വൃത്തി ഏറ്റെടുത്തിട്ടുള്ളത്. പയ്യ ന്നൂര്‍ ടൗണിന് സമീപത്തുള്ള പ്ര ദേശമായ കാപ്പാട് നഗരസഭ ഡി.ടി.പി.സി ക്ക് വിട്ടുനല്‍കിയ സ്ഥലത്താണ് പ്രവൃത്തി നടപ്പി ലാക്കുന്നത്.
പയ്യന്നൂര്‍ ടൗണിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതി രമ ണീയമായ പ്രദേശമായത് കൊ ണ്ട് പദ്ധതി പൂര്‍ത്തിയായാല്‍ ദി നംപ്രതി നൂറുകണക്കിന് സഞ്ചാ രികള്‍ ഇവിടം സന്ദര്‍ശിക്കാന്‍ എത്തിച്ചേരുമെന്ന് കണക്കാ ക്ക പ്പെടുന്നു. പയ്യന്നൂരിന്റെ ടൂറിസം വികസനത്തിന് ഒരു നാഴിക ക്ക ല്ലായി മാറാന്‍ ഈ പദ്ധതിക്ക് ക ഴിയുമെന്നാണ് ഈ രംഗത്തെ വി ദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പി.പി.ദാമോദരന്‍, പി.വി. കു ഞ്ഞപ്പന്‍, വി.നാരായണന്‍, ടി. ഐ. മധുസൂദ്ദനന്‍, പി.സന്തോഷ്, കെ.പി.മധു, എസ്.കെ.മുഹമ്മദ്, ഏ.വി.കുഞ്ഞിക്കണ്ണന്‍, കെ.ക മലാക്ഷന്‍ എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment