Latest News

പരിയാരത്ത് വീണ്ടും കാട്ടുപോത്ത്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

പരിയാരം: അക്രമകരിയായ കാട്ടുപോത്ത് വീണ്ടും പരിയാരത്ത് ഭീതി പടര്‍ത്തി. ഇന്നലെ രാത്രി ഏഴരമണിയോടെയാണ് വഴിയാത്രക്കാര്‍ കാട്ടുപോത്തിനെ ക ണ്ടത്. മെഡിക്കല്‍ കോളേജ് ആ ശുപത്രിക്ക് സമീപത്തെ സ്‌കൂള്‍ കോമ്പൗണ്ടിലാ ണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. വഴിയാത്രക്കാരെ കണ്ട് കാട്ടിലേക്ക് ഓടിമറഞ്ഞ കാട്ടുപോത്ത് രാത്രി വൈകി വീണ്ടു മെത്തിയതോടെ പ്രദേശത്തെ ജനങ്ങളില്‍ ഭീതി പരന്നു.
നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീ സുംഫോറസ്റ്റ് അധികൃതരും സ്ഥ ലത്തെത്തി.

No comments:

Post a Comment