Latest News

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

പയ്യന്നൂര്‍: എസ്.എ.ബി.ടി.എം തായിനേരി 1994-95 എസ്.എസ്.എല്‍.സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 'ഓര്‍മ്മത്തണലിന്റ ഉദ്ഘാടനം'' പ്രശ്വ സ്ത മാപ്പിളപ്പാട്ട് ഗായകന്‍ അസീസ് തായിനേരി നിര്‍വ്വഹിച്ചു. കെ പി
സുജീറിന്റെ അദ്ധ്വഷതയില്‍ അശോകന്‍ വിവി സ്വാഗതവും റനീഷ് പൊതുവാള്‍ സ്മരണയും നിര്‍വ്വഹിച്ചു .സിദ്ദീഖ് പി സി.നാരായണന്‍ നമ്പൂതിരി. എ പി മധു മാസ്റ്റര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. നിഷ. ടി.വി നന്ദിയും പറഞ്ഞു ചടങ്ങില്‍ ഗുരുനാഥന്‍ മാരേയും കൈരളി ഇശല്‍ ലൈല അവാര്‍ഡ് നേടിയ അസീസ് തായിനേരി. കൈരളി ടി വി ഗന്ധര്‍വ്വസംഗീതം ഫെയിം രാജേഷ് തൃക്കരിപ്പൂര്‍ എന്നിവരേയും ആദരിച്ചു തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെകലാ പരിപാടികള്‍ നടന്നു ശംസുദ്ധീന്‍ എം.സി . സാദിഖ്, രജ്ഞിത്ത്, സൗമ്യ .സ്മിത.ഷൈനി എന്നിവര്‍ പരിപാടിക്ക് നേത്വര്‍ത്ഥം നല്‍കി.

No comments:

Post a Comment