Latest News

കുടുംബ സംഗമം നടത്തി

രാമന്തളി: രാമന്തളി പുളുക്കിനാട്ട് പടിഞ്ഞാറെ വീട് തറവാട് താവുരിയാട്ട് പടിഞ്ഞാറെ ഭാഗം താവ ഴി കുടുംബ സംഗമം സംഘടിപ്പിച്ചു.ഡോ. രാമന്തളി രവി ഉദ് ഘാട നം ചെയ്തു. പി.പി. ബാലന്‍ അധ്യക്ഷതവഹിച്ചു.പി.പി. ഭാ സ്‌കര പൊതുവാള്‍, സോമന്‍, ശ്രീദേവി, വേണു, പി.കെ. രാമദാസ്, പി.പി. രമേശന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment