Latest News

വിദേശ മദ്യം പിടികൂടി

ആലക്കോട്: അളവില്‍ കൂടുതല്‍ വിദേശമദ്യവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി.
ആലക്കോട് വെള്ളട് സ്വദേശി പി.കെ. ബിജേഷ് (32), തിമിരി ആനത്താംവളവിലെ ടി.ജെ. വര്‍ ഗ്ഗീസ്(64) എന്നിവരെയാണ് എക് സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീരാജ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എം. രാജു എന്നിവരടങ്ങിയ സംഘം ആലക്കോട് വെച്ച് പിടികൂടിയത്

No comments:

Post a Comment