Latest News

ഹാജി പി.പി.അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ അന്തരിച്ചു

പയ്യന്നൂര്‍: രാമന്തളി വടക്കുമ്പാട് ശാദുലി മസ്ജിദിന് സമീപം താ മസിക്കുന്ന ഹാജി പി.പി. അ ബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍(80) നിര്യാതനായി. മുന്‍ ജില്ലാ ബാള്‍ ബാ റ്റ്മിന്റണ്‍ ടീം അംഗമായിരുന്നു. രാമന്തളി ഗവ. യു.പി. സ് കൂള്‍ അധ്യാപകനായും ഹെഡ ്മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാമന്തളി മുസ്ലിം ജാഅത്ത് കമ്മിറ്റിപ്രസിഡണ്ട്,യ ത്തീം ഖാന, സി.എച്ച്. മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂ ള്‍, എം.സി. ആന്റ് ഇ.എസ്. സ്‌കൂള്‍ എ ന്നിവയുടെ മാനേജരായും പ്രവ ര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സി.എ ആ മിന. മക്കള്‍: സു ബൈദ, റസിയ, സിദ്ദിഖ്, കാസിം, സാജിദ, നസീറ. മരുമക്കള്‍: സാജിദ, ഹ സീന, അബ്ദുള്ള, കെ.കെ. മു ഹമ്മദ് ഷെരീഫ്, പരേതരായകെ.പി.സി അഹമ്മദ്, പി.പി. അ ബ്ദുള്‍ ലത്തീഫ്. സംസ്‌കാരം രാമന്തളി ജുമാമസ്ജിദ് ഖബ ര്‍സ്ഥാനില്‍

No comments:

Post a Comment