Latest News

ചെസ് കോച്ചിംഗ്ക്യാമ്പ്

പയ്യന്നൂര്‍: ഇന്‍ഡോ-യു.എസ് ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സമ്മര്‍ ചെസ് പരിശീലനം ഏപ്രില്‍ പതിനേഴ് മുതല്‍ പുതിയ ബസ് സ്റ്റാന്റിനടുതതുള്ള ഓഫീസില്‍ വെച്ച് ആരംഭിക്കും. പ്രശ്‌സതരായ ചെസ് താരങ്ങള്‍ നേതൃത്വം കൊടുക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9446988561, 9847442119 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

No comments:

Post a Comment