Latest News

ജില്ലാ സമ്മേളനം

പയ്യന്നൂര്‍: ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ഏഴിന് പയ്യന്നൂര്‍ എ.കെ.ജി ഭവനില്‍ നടക്കും. സംഘാടകസമിതി രൂപീകരിച്ചു.
പി.വി. കുഞ്ഞപ്പന്‍ ഉദ്ഘാടനംചെയ്തു. വി.കെ.ബാബുരാജ് അധ്യക്ഷനായി. കെ.രാഘവന്‍, പാവൂര്‍ നാരായണന്‍, പി.വി. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി. പി. വി. കുഞ്ഞപ്പന്‍(പ്രസിഡണ്ട്), വി.കെ. ബാബുരാജ്, കെ.കെ. ഗംഗാധരന്‍, യു.വി. രാമചന്ദ്രന്‍(വൈസ് പ്രസിഡണ്ടുമാര്‍), കെ. രാഘവന്‍ (സെക്രട്ടറി), വി.ഇ. ലക്ഷ്മണന്‍, കെ.ബാബു, എം. മനോഹരന്‍( ജോ. സെക്രട്ടറിമാര്‍)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment