Latest News

വിദേശ മദ്യം പിടികൂടി

ആലക്കോട്: അഞ്ച്‌ലിറ്റര്‍ വിദേശമദ്യവുമായി ചെറുപാറതട്ടിലെ വല്ലൂര്‍ വീട്ടില്‍ ജോണിയെ(58) ആലക്കോട് എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ രാജന്‍, സി.ഇ.ഒ മാരായ ജോസ് ജോസഫ്, രാജേഷ്,ഹരിദാസന്‍ എന്നിവരടങ്ങിയ സംഘം പിടികൂടി. ചാരായവുമായി നടുവില്‍ പുല്ലവനത്തെ രാജപ്പന്റെ ഭാര്യ പാറച്ചിറയില്‍ സാലിയമ്മ(57)യെ എക്‌സൈസ് സംഘം പിടികൂടി. ഇവരില്‍ നിന്ന് നാല് ലിറ്റര്‍ വാറ്റുചാരായം എക്‌സൈസ് ഇന്‍സ ്‌പെക്ടര്‍ പി. ശ്രീരാജും സംഘ വും പിടിച്ചെടുത്തു. ശ്രീകണ്ഠാപുരം എരുവശി അരീക്കാമലയിലെ കോട്ടി സാബുവിനെ വാറ്റുചാരായവുമായി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ നിസാറും സംഘവും പിടികൂടി.

No comments:

Post a Comment