Latest News

സ്വീകരണം നല്‍കും

പയ്യന്നൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം ഭാരവാഹികളുടെയും മണ്ഡലം ഭാരവാഹികളുടെയും സ്ഥാനാരോഹണം പയ്യന്നൂര്‍ ഗാന്ധിമന്ദിരത്തില്‍ നടന്നു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എം.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് സതീശന്‍ കാര്‍ത്തികപ്പള്ളി അദ്യക്ഷത വഹിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ചിന് മെയ് രണ്ടിന് വൈകുന്നേരം നാല് മണി ക്ക് സ്വീകരണം നല്‍കാന്‍ നേതൃയോഗം തീരുമാനിച്ചു.വി.സിന ാ രായണന്‍, എം.വി. സനല്‍, കെ.എം. ശ്രീധരന്‍, മഹേഷ് കുന്നുമ്മ ല്‍, പി.പി. ദാമോദരന്‍, കെ.ടി. ഹ രീഷ് എന്നിവര്‍ സംസാരിച്ചു. രജീ ഷ്‌കണ്ണോത്ത്‌സ്വാഗതവുംഅ തു ല്‍ബി.കൃഷ്ണ നന്ദിയും പറഞ്ഞു.

No comments:

Post a Comment