Latest News

ഉന്നത വിദ്യാഭ്യാസപഠന സാധ്യത: ശില്‍പശാല നാളെ

പയ്യന്നൂര്‍: ഭുവനേശ്വരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി ഉന്നത വിദ്യാഭ്യാസ പഠനസാധ്യതകളെപ്പറ്റി ശില്‍പശാല നടത്തുന്നു. പയ്യന്നൂര്‍ കോത്തായിമുക്കിലുള്ള ഭുവനേശ്വരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഹാളില്‍ നാളെ രാവിലെ ഒമ്പത് മണിക്കാണ് ശില്‍പശാല. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447730972.

No comments:

Post a Comment