Latest News

ഗതാഗതം ക്രമീകരിക്കണം

പയ്യന്നൂര്‍: കോത്തായിമുക്കില്‍ റോഡ് വികസനത്തിന്റെ ഭാഗമായി ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മന്ത്രി ജി. സുധാകരന് നിവേദനം നല്‍കി.

No comments:

Post a Comment