Latest News

കുടുംബ വഴക്ക്: ഭാര്യയെ കഴുത്തില്‍ ഷാള്‍മുറുക്കി കൊലപ്പെടുത്താന്‍ശ്രമം നിലവിളക്കുകൊണ്ട് അടിയേറ്റ് സഹോദരന് പരുക്ക്

പയ്യന്നൂര്‍: ഭര്‍തൃഗൃഹത്തില്‍ വെ ച്ച് കുടുംബവഴക്കിനിടെ ഭാര്യയെ മര്‍ദ്ദിക്കുകയും ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് ഷാല്‍ കഴുത്തില്‍ മുറുക്കി അപായപ്പെടുത്താ ന്‍ ശ്രമം.
കണ്ണപുരം പോലീസ് സ്റ്റേഷ ന്‍ പരിധിയില്‍ ഇരിണാവ് കോ സ്റ്റല്‍ ഗാര്‍ഡിന് സമീപത്ത് ഇന്ന ലെ വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം.
ഭര്‍ത്താവ് ബിജേഷും(37) കു ടുംബാംഗങ്ങളും ചേര്‍ന്ന് ഭാര്യ വി. കെ. സജിന(27)യെ ചുരിദാറിന്റെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി അപായപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി. കുതറി ഓടിയ യുവതി നിലവിളിച്ചുകൊ ണ്ട് അയല്‍വാസിയുടെ വീട്ടില്‍ അ ഭ യം പ്രാപിക്കുകയും തുടര്‍ ന്ന് മാടായി വാടിക്കടവിലെ സ ഹോദരനെ വിവരമറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യുവതിയുടെ സഹോദരന്‍ സനീഷി(31)നോട് വീട്ടുകാര്‍ തട്ടിക്കയറുകയും നിലവിളക്കുകൊ ണ്ട് മുഖത്തടിക്കുകയുമായിരുന്നുവെന്ന് ആശുപത്രിയി ല്‍ ചികിത്സയില്‍ കഴിയുന്ന സനീ ഷ് പറയുന്നു.പരുക്കേറ്റ് രക്തം വാര്‍ന്ന നില യില്‍ സനീ ഷിനെ യും സഹോദരിസജിന യെയും പയ്യന്നൂര്‍ സഹകരണ ആ ശു പത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണ പു രം പോലീസില്‍ പ രാതി നല്‍കി.
അതേസമം ഇവരുടെ മര്‍ദ്ദനമേറ്റ പരുക്കുകളോടെ സജിനയു ടെ ഭര്‍ത്താവ് ബിജേഷിനെയും മാതാവിനെയും ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

No comments:

Post a Comment