Latest News

ബി. സജിത്ത് ലാല്‍ സി.എം.പി ഏരിയ സെക്രട്ടറി

പയ്യന്നൂര്‍: സി.എം.പി പയ്യന്നൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ബി.സജിത്ത്‌ലാലിനെ തിര ഞ്ഞെ ടുത്തു. കഴിഞ്ഞദിവസം നടന്ന പാര്‍ട്ടി ഏരിയ സമ്മേള നമാണ് പുതിയ സെക്രട്ടറിയെ തിര ഞ്ഞെടുത്തത്. കെ.എസ്. വൈ. എഫ് സംസ്ഥാന വൈസ് പ്രവ സിഡന്റ്, സി.എം.പി സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം എന്നീ നില കളില്‍ പ്രവര്‍ത്തിക്കുന്ന സജിത്ത് ലാല്‍ പയ്യന്നൂരിലെ സാമൂഹ്യ- രാ ഷ്ട്രീയ രംഗത്തെ സജീവ സാ ന്നിധ്യമാണ്. ജേസീസ് പയ്യന്നൂ രിന്റെ പ്രസിഡന്റ്, പെയിന്‍ ആന്‍ ഡ് പാലിയേറ്റിവ് കെയര്‍ സൊ സൈറ്റിയുടെ ജോയിന്റ് സെക്ര ട്ടറി, പയ്യന്നൂര്‍ ഡോട്ട് കോമിന്റെ പ്രതിനിധി തുടങ്ങി വിവിധ സാ മൂഹ്യ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകനായ സജിത്ത് ലാല്‍ പയ്യന്നൂര്‍ അര്‍ബന്‍ സഹകരണ സൊസൈറ്റി ഡയറക്ടര്‍ കൂടിയാ ണ്. അന്തരിച്ച സി.എം.പി നേതാ വ് പി. ബാലന്‍ മാസ്റ്ററുടെ മകനാ ണ്.

No comments:

Post a Comment