Latest News

ചേമ്പര്‍ അറിയിപ്പ്

പയ്യന്നൂര്‍: ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ പതിനഞ്ച്, പതിനാറ് തീയതികളില്‍ നടക്കുന്ന കുടുംബസംഗമത്തിന്റെ ഫാമിലി പാസ് ചേമ്പര്‍ ഓഫീസില്‍ എത്തിയിരിക്കുന്നുവെന്നുംചേമ്പര്‍ ഓഫ് കൊമേഴ്‌സ് അംഗങ്ങള്‍ തിരിച്ചറിയില്‍ കാര്‍ഡുമായി വന്ന് പാസ്സ് കൈപ്പറ്റേണ്ടതാണെന്നും കലാപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിക്കുന്നു.

No comments:

Post a Comment