Latest News

വിന്നര്‍ സ്റ്റുഡന്റ്

പയ്യന്നൂര്‍: പയ്യന്നൂര്‍ ജേസീസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
എട്ടാം തരം മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മെയ് അഞ്ച്, ആറ്.ഏഴ് തീയതികളില്‍ വിന്നര്‍ സ്റ്റുഡന്റ് എന്ന പേരില്‍ ക്യാമ്പ് നടക്കുന്നു.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9400479042, 9447641263 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

No comments:

Post a Comment