Latest News

തിരുനാള്‍ നാളെ

പയ്യന്നൂര്‍: കണ്ടോത്തിടം ശ്രീ സോമേശ്വരി ക്ഷേത്രത്തില്‍ നാളെ തിരുനാള്‍ മഹോത്സവം. രാവിലെ നടക്കുന്ന വിശേഷാല്‍ നവകം, ഇരുപത്തിയഞ്ച് കലശാഭിഷേകം, വിശേഷാല്‍ പൂജ, ശ്രീഭൂതബലി, എന്നിവ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ഓലാട്ട് പന്നിയോട്ട് ഇല്ലത്ത് സുരേഷ് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ അന്നദാനം.

No comments:

Post a Comment