Latest News

ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഗ്രനേഡുമായി സൈനികന്‍ അറസ്റ്റില്‍

ശ്രീനഗര്‍: ബാഗില്‍ ഒളിപ്പിച്ച ഗ്ര നേഡുകളുമായി ശ്രീനഗര്‍ വിമാ നത്താവളത്തിലെത്തിയ സൈ നികന്‍ അറസ്റ്റില്‍. ജമ്മുകശ്മീര്‍ 17 ജെ.എ.കെ റൈഫിള്‍ ബറ്റാ ലിയന്‍ അംഗം ഗോപാല്‍ മുഖി യയാണ് അറസ്റ്റിലായത്. കശ് മീരിലെ ഉറി സെക്ടറില്‍ അതിര്‍ ത്തി നിയന്ത്രണ രേഖയില്‍ ജോലി ചെയ്യുന്ന ജവാനാണ് ഗോപാല്‍ മുഖിയ. സൈനികര്‍ പരിശീലനത്തിനുപയോഗിക്കുന്ന ഗ്രനേഡ് 90 യാണ് പിടികൂടിയത്. ഡാര്‍ജലിങ് സ്വദേശിയാണ് ഗോ പാല്‍ മുഖിയ. പിടികൂടിയ ഗ്രനേ ഡുകള്‍ എവിടെ നിന്നുള്ള താണെന്ന് പരിശോധിച്ചു വരി കയാണ്.ശ്രീനഗര്‍ വിമാന ത്താവ ളത്തില്‍അതീവജാഗ്രതയും നിര വധി ചെക്ക് പോസ്റ്റുകളുമു ണ്ട്. എ ന്നാല്‍ സൈനികരെ കൂ ടുത ല്‍പരിശോധനക്ക്‌വിധേയ മാക്കാ റില്ല.

No comments:

Post a Comment