Latest News

കടമ്മനിട്ട-കമല സുരയ്യ സ്മൃതി സംഗമം നാളെ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ കവിമണ്ഡലത്തിന്റെ ആ'ിമുഖ്യത്തില്‍ കടമ്മനിട്ടകമല സുരയ്യ സ്മൃതി സംഗമവും കവിയരങ്ങും സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം മൂന്നു മണിക്ക് പയ്യന്നൂര്‍ വിദ്യാമന്ദിര്‍ കോളജില്‍ (ഗാ ന്ധി പാര്‍ക്കിന് സമീപം) നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍
ബന്ധപ്പെടുക .9447005255

No comments:

Post a Comment