Latest News

ചെവി കടിച്ചുമുറിച്ചു

പയ്യന്നൂര്‍: വാക്കേറ്റത്തിനിടയില്‍ അയല്‍വാസി യുവാവിന്റെ ചെവി കടിച്ചുമുറിച്ചു. കണ്ടോത്തെ പടവത്ത് വളപ്പില്‍ പ്രകാശന്റെ(45) വലതുചെവിയാണ് അയല്‍വാസിയായ യുവാവ് കടിച്ചുമുറിച്ചത്. പരുക്കേറ്റ പ്രകാശന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment