Latest News

നെറ്റ്‌ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ്

പയ്യന്നൂര്‍:കണ്ണൂര്‍ജില്ലാ നെറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നെറ്റ് ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വെച്ച് മെയ് ഒന്നിന് തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ ഏപ്രില്‍ മുപ്പതിന് മുമ്പായി 99955713001, 9495755547, 9447170424 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.

No comments:

Post a Comment