Latest News

യുവാവിനെ ആക്രമിച്ചു

പയ്യന്നൂര്‍:യുവാവിന് നേരെ അക്രമം. മുട്ടം വെങ്ങരയിലെ അബ്ദുള്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് നിസാറി(28)നെ മുട്ടം ബസാറില്‍ വെച്ച് മാരകായുധങ്ങളുമായി അജ്ഞാതര്‍ അക്രമിച്ചു. ഇന്നലെ രാത്രി എട്ടരമണിയോടെയാണ് സംഭവം. പരുക്കേറ്റ മുഹമ്മദ് നിസാറിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment