Latest News

സംഘാടകസമിതി ഓഫീസ് തുറന്നു

പയ്യന്നൂര്‍: ശ്രീനാരായണ വിദ്യാലയത്തിലെ 1931 മുതല്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ സംഗമം മുപ്പത്, മെയ് ഒന്ന് തീയതികളില്‍ നടക്കും. സംഗമത്തിന്റെ ഭാഗമായി സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ നിര്‍വ്വഹിച്ചു. എ. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ രജിത, കെ. രാഘവന്‍, എന്‍. രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment