Latest News

'മാമ്പഴക്കാലം 'കുട്ടികളുടെ അവധിക്കാല കൂട്ടായ്മ നാളെ

കരിവെള്ളൂര്‍: കൃഷ്ണപ്പിള്ള സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ നടന്നുവരികയാണ്.
ഏപ്രില്‍മാസ പരിപാടി ,ഗ്രാന്ഥാലയം ബാലവേദി യുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ അവധിക്കാല കൂട്ടായ്മ- മാമ്പഴക്കാലം സംഘടിപ്പിക്കുന്നു
. നാളെ രാവിലെ ഒമ്പത് മണി മുതല്‍ നടക്കുന്ന ക്യാമ്പ് മഹേഷ് കുമാര്‍ എം. ഉദ്ഘാടനം ചെയ്യും. പത്ത് മണിക്ക് കടലാസുകല-കലാപ്രവൃത്തി പഠന സംസ്ഥാന ദേശീയ അധ്യാപക പരിശീലകന്‍ പ്രമോദ് അഠുത്തില അവതരിപ്പിക്കും. ഒരുമണിക്ക് ഉച്ചഭക്ഷണം. രണ്ട് മണിക്ക് മലയാള ഭാഷയുടെ മധുരം കൂട്ടുകാരുടെ മനസ്സില്‍ നിറയ്ക്കുന്ന കവിതകളും കഥകളും പാട്ടുകളും കോര്‍ത്തിണിക്കൊണ്ട് കൃഷ്ണകുമാര്‍ പള്ളിയത്ത് ആന്റ് പ്രവിരാജ് പാടിയും അവതരിപ്പിക്കുന്ന പയമയും പാട്ടും

No comments:

Post a Comment