Latest News

സര്‍ഗ്ഗ: ചലച്ചിത്ര പ്രദര്‍ശനം നാളെ

പയ്യന്നൂര്‍: പയ്യന്നൂര്‍ സര്‍ഗ്ഗ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര പ്രദര്‍ശനം നാളെ വൈകുന്നേരം ആറര മണിക്ക് കൈരളി മിനി ഓഡിറ്റോറിയത്തി ല്‍്ന ടക്കും സ്ലോബ്ദന്‍ സിജാന്റെ 'ഹു ഇസ് സിംഗിംങ് ഓവര്‍ ദേര്‍' (1980/90 മിനിറ്റ്/യുഗോസ്ലാവിയ) എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്.

No comments:

Post a Comment