Latest News

സവാക്ക് മേഖലാകമ്മിറ്റി

പയ്യന്നൂര്‍: സ്റ്റേജ് ആര്‍ട്ടിസ്റ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പയ്യന്നൂര്‍ മേഖലാ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ സെക്രട്ടറി ഹരിദാസ് ചെറുകുന്ന് ഉദ്ഘാടനം ചെയ്തു. ബാബുകിഷോര്‍, വേണു, ഭാസി, വര്‍ണലയം, സോമന്‍ അന്നൂര്‍, വേണുഗോപാല്‍ രാമന്തളി, ശസശി കണ്ടോത്ത് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ഇ. വേണുഗോപാലന്‍(രക്ഷാധികാരി), പയ്യന്നൂര്‍ വേണു(പ്രസിഡണ്ട്), ബാബു കിഷോര്‍ (സെക്രട്ടറി), കെ.സി മധു(ഖജാന്‍ജി)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment