Latest News

യോഗം നാളെ

പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലയില്‍ നിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പെരുമ്പ, പുളിങ്ങോം, മാതമംഗലം, പിലാത്തറ, പയ്യന്നൂ ര്‍ റൈഞ്ച് പരിധിയിലെ സുന്നി മഹല്ല് ഫെഡറേഷന്‍ കൗണ്‍സിലര്‍മാരുടെ പ്രഥമ ജനറല്‍ബോഡിയോഗം നാളെ വൈ കുന്നേരം നാല് മണിക്ക് പയ്യന്നൂ ര്‍ ടൗണി ലെ സംയുക്ത ജമാത്ത് ഓഫീസി ല്‍ ചേരുമെന്നും ബന്ധപ്പെട്ടമുഴുവന്‍ കൗണ്‍സിലര്‍മാരും യോഗത്തില്‍ സംബന്ധിക്കണമെ ന്ന് പ്ര സിഡണ്ട്‌കെ.പിപി.തങ്ങ ള്‍അ ല്‍ ബുഖാരി, സെക്രട്ടറി ടി.വി അഹമ്മദ് ദാരിമി എന്നിവര്‍ അറിയിച്ചു.


No comments:

Post a Comment