Latest News

സംഘാടകസമിതി യോഗം ഇന്ന്

പയ്യന്നൂര്‍: ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഭരണസമിതിയംഗങ്ങളുടെയും സംഘാടകസമിതി അംഗങ്ങളുടെയും സംയുക്ത യോഗം ഇന്ന് വൈകുന്നേരം നാലര മണിക്ക് ചേമ്പര്‍ ഹാളില്‍ വെച്ച് ചേരും. ബന്ധപ്പെട്ട മുഴുവനാളുകളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ കെ.യു. വിജകുമാര്‍ അറിയിച്ചു.

No comments:

Post a Comment