Latest News

ജി.എം.യു.പി.സ്‌കൂള്‍ നവീകരണ ഫണ്ട് ഏറ്റുവാങ്ങല്‍

പയ്യന്നൂര്‍:ശതവാര്‍ഷികംകൊ ണ്ടാടാനൊരുങ്ങുന്നരാമന്തളി - വ ടക്കുമ്പാട് ജി.എം.യു.പി.സ്‌കൂള്‍ നവീകരണാര്‍ത്ഥംഫണ്ട് ഏറ്റുവാ ങ്ങല്‍ ബ്ലോക്ക് പഞ്ചായത്ത് വൈ സ് പ്രസിഡണ്ട് ഈശ്വരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെ യ്തു.  പ്രമുഖ സ്‌പോര്‍ട്‌സ് ക്ലബ്ബായ മുസാഫിര്‍ എഫ്.സി. രാമന്തളി സ്വരൂപിച്ച ഫണ്ട് പ്രസിഡണ്ട് കുന്നുമ്മല്‍ ജലീല്‍, ശാഫി, എന്‍.കെ. നൗ ഷാദ്, യു.എ.ഇ.കമ്മിറ്റി പ്രതിനിധികളായ സി.എം.ശരീഫ്, ഇ.വി.പി. ഷരീഫ് എന്നിവര്‍ നവീകരണ കമ്മിറ്റി പ്രതിനിധികള്‍ക്ക് കൈമാറി. ചെയര്‍മാന്‍ കെ.പി. അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ബി.ആര്‍.സി. ്രെടയിനര്‍ പി.വി. സുരേന്ദ്രന്‍, മുഹമ്മദ് ഷരീഫ് മുഖ്യപ്രഭാഷ ണം നടത്തി. ഇ. അബൂബക്കര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോ. പി.വി. അബൂബക്കര്‍, എഞ്ചിനീയര്‍ സി.എം.പി. അസൈനാര്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ജലീല്‍ രാമന്ത ളി പി.ടി.എ. പ്രസിഡണ്ട് മടക്കാ ല്‍മുസ്തഫ,ഹെഡ്മിസ്ട്രസ് സാ വിത്രി ടീച്ചര്‍, കവിയും സ്‌കൂള്‍ സ്റ്റാഫംഗവുമായ സി.എം.വിനയചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.ജയരാജന്‍, സജിനി രാമചന്ദ്രന്‍, ആബിദാറഫീഖ് എസ് .മുഹമ്മദ് ഹാജി ,കെ .പി ഖാസിം ,ഹമീദ് മാസ്റ്റര്‍,യു.കെ .അബ്ദുല്ല ,പി.പി അബ്ദുല്‍ റഹ്മാ ന്‍ ,ഷംസു ഹാജി സീയാലി ,ചന്ദ്ര ന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് പെരുമ്പ സൈനുല്‍ മജാലിസ് അവതരിപ്പിച്ച കോല്‍ക്കളിയും സര്‍ഗ്ഗംകലാവേദി ചൂളക്കടവിന്റെ നേതൃത്വത്തിലുള്ള നൃത്തനൃത്യങ്ങളുംസംസ്ഥാന അവാര്‍ഡ് നേടിയ നാടോടിപ്പാട്ട് ,രാമന്തളിയിലെ ഗായകാരായ മുനീര്‍, ജഅ്ഫര്‍ അ ശ്‌റഫ് എന്നിവരുടെ ഗാനമേളയും അരങ്ങേറി.

No comments:

Post a Comment