Latest News

ഫണ്ടുദ്ഘാടനം

പയ്യന്നൂര്‍:രണ്ടു പതിറ്റാണ്ട് കാലമായി അബൂ ദാബിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗള്‍ഫിലെ ഏറ്റവും വലിയ പ്രാദേശിക കൂട്ടായ്മയായ ആര്‍ എം വൈ സി യുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് തീ രുമാനിച്ച ഇരുപത്എല്‍ ഇ ഡി ലാംപ് രാമന്തളി വടക്കുമ്പാട് സ്ഥാപിക്കാനും മര്‍ഹൂം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ റീലീഫ് സെല്ലുമായി സഹ കരി ച്ചു് ഇരുപത് ദിവസത്തെ കുടി വെള്ളം നല്‍കുവാനും ആവശ്യ മായ ഫണ്ട് സംഖ്യആര്‍ എം വൈ സി ചെയര്‍മാന്‍ ഉസ്മാന്‍ കരപ്പാത്ത് സെല്‍ ചെയര്‍മാന്‍ സി .കെ.അ ഹമദ് ഹാജിക്ക് കൈ മാറി.
ചടങ്ങില്‍ ശാഖ മുസ്ലിംലീഗ് പ്രസിഡന്റ് കക്കുളത്ത് അബ്ദുള്‍ ഖാദര്‍ ജ . സിക്രട്ടരി ഹമീദ് മാ സ്റ്റര്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് പി.എം.അബ്ദുല്‍ ല ത്തീഫ് സെല്‍ കണ്‍വീനര്‍ ചിറ യില്‍ അശറഫ് . ആര്‍ എം വൈ സി മുന്‍ സിക്രട്ടരി പി .അബ്ദുല്‍ ജബ്ബാര്‍ മു . യൂത്ത് ലീഗ് സിക്ര ട്ടറി പി .എസ്.ഷാനിദ് സംബ ന്ധിച്ചു

No comments:

Post a Comment