Latest News

ആയുര്‍വ്വേദ ക്യാമ്പ് നാളെ

പയ്യന്നൂര്‍: പയ്യന്നൂര്‍ സഹകരണ ആയുര്‍വ്വേദ ആന്റ് ജീവന്‍ സുരക്ഷ യോഗ സെന്റര്‍ ചെനോത്തപ്പാറ രാമന്തളി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ പന്ത്രണ്ട് മണിവരെ രാമന്തളി ഗവ. എല്‍.പി. സ്‌കൂളില്‍ വെച്ച് ആയുര്‍ വ്വേദ ക്യാമ്പ് നടക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഈശ്വരി ബാലകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment