Latest News

അഗ്രി ഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു

പയ്യന്നൂര്‍: കര്‍ഷകസംഘം പയ്യന്നൂര്‍ ഏരിയ കമ്മറ്റിയും മമ്പലം കര്‍ ഷകശ്രീ സ്വാശ്രയ സംഘവും ചേര്‍ന്ന് നഗരസ' മൈതാനിയില്‍ അഗ്രി ഫെസ്റ്റും താജ് എ ക്‌സ് പോയും സംഘടിപ്പിക്കുന്നു. മെയ് നാലു മുതല്‍ ഇരുപത്തിനാലുവരെ നടക്കുന്ന ഫെസ്റ്റില്‍ കാര്‍ഷിക വിജ്ഞാനവ്യാവസായിക പ്രദര്‍ശനം, കാര്‍ഷിക ക്ലാ സുകള്‍, വിപണ സ്റ്റാളുകള്‍ , അമ്യൂസ്‌മെന്റ് പാര്‍ ക്കുകള്‍, കലാപരിപാടികള്‍ എന്നി വയുണ്ടാകും. സം ഘാടക സമിതി രൂപീകരണം കൈരളി മിനി ഓഡി റ്റോറിയത്തില്‍ നടന്നു. കര്‍ഷക സംഘം ജില്ല വൈസ് പ്ര സിഡന്റ് പി ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വി കുഞ്ഞികൃഷ്ണന്‍ അ ധ്യക്ഷനായി. ജി ഡി നായര്‍, പി വി കുഞ്ഞപ്പന്‍, കെ രാഘവന്‍, അ ഡ്വ.ശശി വട്ട ക്കൊവ്വല്‍, പി ഗംഗാധരന്‍, ടി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. '
ഭാരവാഹികളായി ടി ഐ മധുസൂദനന്‍ (ചെയര്‍മാന്‍), വി കു ഞ്ഞി കൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍)എന്നിവരെ തെരഞ്ഞെടുത്തു

No comments:

Post a Comment